മനസ്സിന്റെ അഗാധതയിലാണ് ആത്മഹത്യ രൂപം കൊള്ളുന്നതെന്ന് സിഗ്മണ്ട് ഫ്രോയിഡ് പറഞ്ഞിട്ടുണ്ട്,പലര്‍ക്കും പല പ്രായത്തിലും, പല പല കാരണങ്ങള്‍ ഉണ്ടാവും .... വായിക്കാൻ ശ്രെമിച്ചതിനും അഭിപ്രായത്തിനും നന്ദി .
വികാരങ്ങൾ സത്യത്തിൽ ലഹരിയാണ്... അഗ്നിയായി മനസ്സിൽ ആളിക്കത്തി ഡയറിയിൽ അക്ഷരങ്ങളായി കണ്ണുനീരും ചേർത്ത് കുറിക്കുമ്പോൾ ഒന്ന് തണുക്കും... ഒരു വേള അതിനു കഴിഞ്ഞില്ലെങ്കിൽ സ്വയം അഗ്നിയിൽ എരിഞ്ഞടങ്ങാൻ തീരുമാനിക്കും... കാലങ്ങൾക്കു ശേഷം അതേ ഡയറി അഗ്നിയിൽ എരിയുമ്പോൾ ഓർക്കുക... താളുകൾ അല്ല ഒരിക്കൽ മനസ്സിൻറെ താളം തെറ്റിച്ച വികാരങ്ങൾ ആയിരുന്നു അവയെന്ന്...
മനുഷ്യൻ അഭിനയിച്ച് തീർക്കുന്നതും എഴുതി തീർക്കുന്നതും അവരവരുടെ ജീവിതങ്ങളാണ്, ഒരു നിമിഷത്തിന്റെ ആയുസ്സുമാത്രമുള്ള ചില തീരുമാനങ്ങൾ മായ്ച്ചു കളയുന്നത് ഒരു ഡയറിയിലെ പല പേജുകളിൽ എഴുതി മുഴുമിപ്പിക്കാതെ പോയ കഥകൾ പോലെയാണ് .വായിക്കാൻ ശ്രെമിച്ചതിനും അഭിപ്രായം പറയാൻ കാണിച്ച മനസ്സിനും നന്ദിയുണ്ട് .
ഇത്തവണ എന്ത് കൊണ്ട് നാലോ അഞ്ചോ വരികളിൽ കഥ ഒതുക്കി എന്ന് ചോതിക്കുന്നില്ല ,ആ കുറച്ച് വരികളിൽ തന്നെ നല്ലൊരു കഥ അവതരിപ്പിച്ചതിന് എന്റെ അഭിനന്ദനങ്ങൾ ..വര്‍ഷങ്ങളുടെ ഇട വേളകൾ ഇടാതെ വീണ്ടും എഴുതണം എന്ന് എന്റെ ഫ്രെണ്ടും പറയാൻ പറയുന്നു ... നിശബ്ദ വായനക്കാർ ഉണ്ടന്ന് സാരം.നന്മകള് നേരുന്നു......
ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ മറ്റൊരാളോട് പറയുമ്പോൾ ഉണ്ടാകുന്ന ആശ്വാസം തേടിയാണ്, നമ്മുടെ തലമുറ പലതും ഡയറിയിൽ എഴുതിവെച്ചതു. എന്നാൽ പിൽക്കാലത്തു ആരെങ്കിലുമൊക്കെ അതു വായിച്ചാണ് പല ജീവിതങ്ങളിലും മറ്റു പല സംഭവങ്ങളുമുണ്ടായതു. എന്തായാലും നീയതു കത്തിച്ചു കളഞ്ഞല്ലോ? ഭാവിയിൽ അത്രകൂടി സമാധാനം കിട്ടും :)
മിനിക്കഥ കൊള്ളാം -ആശംസകള്‍. പുതിയ പോസ്റ്റുകളുടെ ലിങ്കുകള്‍ 'ബ്ലോഗ് പോസ്റ്റ് ലിങ്കുകള്‍' എന്ന ഫെയിസ്ബുക്ക് ഗ്രൂപ്പില്‍ ചേര്‍ക്കൂ... വായനക്കാര്‍ക്ക് പെട്ടെന്ന് പോസ്റ്റിലേക്ക് എത്തിച്ചേരാന്‍ കഴിയും. https://www.facebook.com/groups/398702893601948/
അനുഭവിക്കുമ്പോഴും ഡയറിതാളുകളിലേക്ക് പകര്ത്തുമ്പോഴുമുള്ള വികാരങ്ങളല്ല ....
ReplyDeleteപീന്നീടതു വായിക്കുമ്പോള്‍ തോന്നുക...... ഒരുതരം വിരസതയാണ്......
അഗ്നിയിൽ എരിയുന്നത് ജീവിതങ്ങളാണ്.....
നന്മകള് നേരുന്നു......
മനസ്സിന്റെ അഗാധതയിലാണ് ആത്മഹത്യ രൂപം കൊള്ളുന്നതെന്ന് സിഗ്മണ്ട് ഫ്രോയിഡ് പറഞ്ഞിട്ടുണ്ട്,പലര്‍ക്കും പല പ്രായത്തിലും, പല പല കാരണങ്ങള്‍ ഉണ്ടാവും ....
Deleteവായിക്കാൻ ശ്രെമിച്ചതിനും അഭിപ്രായത്തിനും നന്ദി .
വികാരങ്ങൾ സത്യത്തിൽ ലഹരിയാണ്... അഗ്നിയായി മനസ്സിൽ ആളിക്കത്തി ഡയറിയിൽ അക്ഷരങ്ങളായി കണ്ണുനീരും ചേർത്ത് കുറിക്കുമ്പോൾ ഒന്ന് തണുക്കും... ഒരു വേള അതിനു കഴിഞ്ഞില്ലെങ്കിൽ സ്വയം അഗ്നിയിൽ എരിഞ്ഞടങ്ങാൻ തീരുമാനിക്കും... കാലങ്ങൾക്കു ശേഷം അതേ ഡയറി അഗ്നിയിൽ എരിയുമ്പോൾ ഓർക്കുക... താളുകൾ അല്ല ഒരിക്കൽ മനസ്സിൻറെ താളം തെറ്റിച്ച വികാരങ്ങൾ ആയിരുന്നു അവയെന്ന്...
ReplyDeleteകുറേ നാളുകളുകൾക്ക് എഴുതാൻ പ്രേരണയായി ഈ വരികൾ... കൊള്ളാം ... ചിന്തിക്കാനും ചിന്തിപ്പിക്കാനും ഉതകുന്ന വരികൾ... ഇനിയം പ്രതീക്ഷിക്കുന്നു...
ReplyDeleteമനുഷ്യൻ അഭിനയിച്ച് തീർക്കുന്നതും എഴുതി തീർക്കുന്നതും അവരവരുടെ ജീവിതങ്ങളാണ്, ഒരു നിമിഷത്തിന്റെ ആയുസ്സുമാത്രമുള്ള ചില തീരുമാനങ്ങൾ മായ്ച്ചു കളയുന്നത് ഒരു ഡയറിയിലെ പല പേജുകളിൽ എഴുതി മുഴുമിപ്പിക്കാതെ പോയ കഥകൾ പോലെയാണ് .വായിക്കാൻ ശ്രെമിച്ചതിനും അഭിപ്രായം പറയാൻ കാണിച്ച മനസ്സിനും നന്ദിയുണ്ട് .
Deleteഇത്തവണ എന്ത് കൊണ്ട് നാലോ അഞ്ചോ വരികളിൽ കഥ ഒതുക്കി എന്ന് ചോതിക്കുന്നില്ല ,ആ കുറച്ച് വരികളിൽ തന്നെ നല്ലൊരു കഥ അവതരിപ്പിച്ചതിന് എന്റെ അഭിനന്ദനങ്ങൾ ..വര്‍ഷങ്ങളുടെ ഇട വേളകൾ ഇടാതെ വീണ്ടും എഴുതണം എന്ന് എന്റെ ഫ്രെണ്ടും പറയാൻ പറയുന്നു ... നിശബ്ദ വായനക്കാർ ഉണ്ടന്ന് സാരം.നന്മകള് നേരുന്നു......
ReplyDeleteനിശബ്ദ വായനക്കാര്‍ ഉണ്ടന്നറിഞ്ഞതില്‍ അതിയായ സന്തോഷം .ഇടവേളകള്‍ ഉണ്ടാവുന്നത് മനപൂര്‍വ്വമല്ല .അഭിപ്രായം പറഞ്ഞതിന് നന്ദി.
Deleteജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ മറ്റൊരാളോട് പറയുമ്പോൾ ഉണ്ടാകുന്ന ആശ്വാസം തേടിയാണ്, നമ്മുടെ തലമുറ പലതും ഡയറിയിൽ എഴുതിവെച്ചതു. എന്നാൽ പിൽക്കാലത്തു ആരെങ്കിലുമൊക്കെ അതു വായിച്ചാണ് പല ജീവിതങ്ങളിലും മറ്റു പല സംഭവങ്ങളുമുണ്ടായതു. എന്തായാലും നീയതു കത്തിച്ചു കളഞ്ഞല്ലോ? ഭാവിയിൽ അത്രകൂടി സമാധാനം കിട്ടും :)
ReplyDeleteവളരെ നന്ദി പഥികാ ,എന്റെ കുഞ്ഞു കഥ വായിക്കാൻ ശ്രെമിച്ചതിനും അഭിപ്രായം പറയാൻ കാണിച്ച മനസ്സിനും ...
Deleteവിനോദേട്ടൻ പറഞ്ഞത് പോലെ പിന്നീട് വെറും വിരസമായ കഥകളാകുന്ന ജീവിതങ്ങൾ
ReplyDeleteകുഞ്ഞുറുംബിനും നന്ദി ..
Deletemanasilevideyo undaakkiya sugamulla nombarathinu nanni...
ReplyDeleteവളരെ നന്ദി Jestin..വായിക്കാൻ ശ്രെമിച്ചതിനും അഭിപ്രായം പറയാൻ കാണിച്ച മനസ്സിനും .
Deleteമിതമായ വാക്കുകളില്‍ ഒരുവലിയ കഥ പറഞ്ഞ കഥാകൃത്തിന്റെ ചാതുര്യത്തിനു അഭിനന്ദനങ്ങള്‍
ReplyDeleteകഥ വായിച്ചഭിപ്രായം അറിയിച്ചതിനു നന്ദി വിഷ്ണു ...
DeleteThanks Kumarettaa...
ReplyDeleteരണ്ട് വാക്യങ്ങള്‍...ഒരുപാട് അര്‍ത്ഥങ്ങള്‍... :)
ReplyDeleteകഥ വായിച്ചഭിപ്രായം അറിയിച്ചതിനു നന്ദി വിജി ..
Deleteചില ഓർമ്മകൾ അങ്ങനെയാ
ReplyDelete,എത്ര വിലപ്പെട്ടതാണെങ്കിലും അവയെ വിരസതയുടെ പായൽ വന്നു മൂടിക്കളയും.
കഥ വായിച്ചഭിപ്രായം അറിയിച്ചതിനു നന്ദി.
Deleteമിനിക്കഥ കൊള്ളാം -ആശംസകള്‍. പുതിയ പോസ്റ്റുകളുടെ ലിങ്കുകള്‍ 'ബ്ലോഗ് പോസ്റ്റ് ലിങ്കുകള്‍' എന്ന ഫെയിസ്ബുക്ക് ഗ്രൂപ്പില്‍ ചേര്‍ക്കൂ... വായനക്കാര്‍ക്ക് പെട്ടെന്ന് പോസ്റ്റിലേക്ക് എത്തിച്ചേരാന്‍ കഴിയും.
ReplyDeletehttps://www.facebook.com/groups/398702893601948/
വായിച്ചഭിപ്രായം അറിയിച്ചതിനു നന്ദി Annoose
Deleteജീവിതം ഹോമിക്കാൻ തീരുമാനിക്കുന്നവർക്ക് മറിച്ചൊരനുഭവം ഉണ്ടാകാനിടയില്ല.
ReplyDeleteനന്ദി Kottottikkaaraa
Deleteചെറിയ വാക്കുകളാൾ ഇമ്മിണി വലിയ ഒരു കഥ
ReplyDeleteMurali chettanum നന്ദി ,വായിച്ചഭിപ്രായം അറിയിച്ചതിനു.
Delete